Advertisement

ബികാനീർ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേർക്ക് പരുക്ക്

January 13, 2022
1 minute Read

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്സ്പ്രസ് ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിൻ്റെ അഞ്ചോളം ബോഗികൾ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. അപകടനത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Story Highlights : train derailed west bengal





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top