ഇനി അറിഞ്ഞ് നിക്ഷേപിക്കാം; സ്റ്റോക്ക് മാർക്കറ്റിങിന് കൃത്യമായ മാർഗനിർദേശവുമായി ‘TINC’

സ്റ്റോക്ക് മാർക്കറ്റിങിലേക്ക് മിക്കവരും എത്തുന്നത് എളുപ്പത്തില്‍ പണമുണ്ടാക്കാനാണ്. എന്നാല്‍ എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ പറ്റുന്ന ഒരു മേഖലയല്ല ഇത്. കാരണം വളരെ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും സമീപിക്കേണ്ട ഒരു മേഖലയാണ് ഓഹരി വിപണിയിലെ നിക്ഷേപം. അങ്ങനെ ചെയ്യുന്നവര്‍ക്കാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നേട്ടമുണ്ടാക്കാനാവുക. സ്റ്റോക്ക് മാർക്കറ്റിന്റെ സങ്കീർണതകൾ മനസിലാക്കി വിപണി ഒരുക്കുന്ന ചതിക്കുഴികളിൽ പെടാതെ ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞു നേട്ടങ്ങൾ കൊയ്യാൻ കൃത്യമായൊരു മാർഗനിർദേശം അനിവാര്യമാണ്. മതിയായ അറിവും ധാരണയുമില്ലാത്തതിനാൽ പലർക്കും ഈ മേഖല നഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്.
എന്നാൽ MaverixPro develop ചെയ്ത ‘TINC’ ഉള്ളപ്പോൾ സ്റ്റോക്ക് മാർക്കറ്റ് മേഖലയിൽ ആശയകുഴപ്പങ്ങളുടെ ആവശ്യമില്ല. സ്റ്റോക്ക് മാർക്കറ്റിലെ ഓരോ ചലനവും അവിടെ പാലിക്കേണ്ടതായ കാര്യങ്ങളും ശാസ്ത്രീയമായി തന്നെ പഠിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ‘TINC’.
പരിചയ സമ്പന്നരായ റിസർച്ച് അനലിസ്റ്റുകളുടെ നേതൃത്വത്തിലുള്ള കാസ്സുകൾ, ലൈവ് മാർക്കറ്റ് അനാലിസ്സിസ്സുകൾ( Live market analysis), ബിയേർഡ് മാൻ ബ്ലോഗ്ഗ്( beard man blog),ബിയേർഡ് മാൻ കമ്മ്യുണിറ്റി (beard man community) തുടങ്ങി ഒരു ട്രേഡേർക്കും ഇൻവസ്റ്റർക്കും ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും TINC -ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്- www.tinc.pro , 1800-88-99-369
MaverixPro Ltd സൃഷ്ടിച്ച ഒരു പ്ലാറ്റ്‌ഫോമാണ് TINC. അഞ്ചു പ്രധാന ഫീച്ചറുകളാണ് ഇതിനുള്ളത്.അതിൽ പ്രധാനമായുള്ളതാണ് TINC അക്കാദമി. TINC അക്കാദമിയിൽ വിവിധ കോഴ്സുകൾ ഉൾപ്പെടുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത കോഴ്‌സാണ് Tinc By Beardman. സാമ്പത്തിക വ്യവസായത്തിൽ സജീവമായവർക്കും പുതുമുഖങ്ങൾക്കും തങ്ങളുടെ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. ഒരു മെന്റർഷിപ്പ് മോഡൽ എന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന കോഴ്‌സിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തിപരിചയവും ലഭിക്കും. സ്റ്റോക്ക് മാർക്കറ്റുകളുടെ അടിത്തറയും സാങ്കേതിക തന്ത്രങ്ങളും ഈ കോഴ്‌സിലൂടെ അടുത്തറിയാം. 7500 രൂപയാണ് ജിഎസ്ടി കൂടാതെയുള്ള ഫീസ്.സാധാരണക്കാർക്കും വീട്ടമ്മമാർക്കും മുതൽ എല്ലാമേഖലയിലും ഉള്ളവർക്കും വളരെ എളുപ്പത്തിലും പ്രയോജനപ്രദമായ രീതിയിലും പഠിച്ചെടുക്കാൻ പറ്റുന്ന രീതിയിലാണ് ഈ കോഴ്സ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
Story Highlights : Stock marketing TINC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here