Advertisement

ഇന്ത്യൻ പതാക പ്രിന്റ് ചെയ്ത ഉത്പന്നങ്ങൾ വില്പനയ്ക്ക്; ആമസോണിനെതിരെ പ്രതിഷേധം

January 24, 2022
Google News 2 minutes Read

ഇന്ത്യൻ പതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വെച്ചതിൽ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിനെതിരെ പ്രതിഷേധം ശക്തം. ചെരുപ്പുകളും വസ്ത്രങ്ങളും അടക്കമുള്ള ഉത്പന്നങ്ങളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. ആമസോണിനെതിരായ ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്.

2017ലും ആമസോൺ സമാന വിവാദത്തിൽ പെട്ടിരുന്നു. അന്ന്, ഇന്ത്യൻ പതാക പ്രിൻ്റ് ചെയ്ത ചവിട്ടികളാണ് ആമസോണിൽ വില്പനയ്ക്ക് വച്ചിരുന്നത്.

Story Highlights : Amazon Backlash Products Indian Flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here