Advertisement

ജവാൻ മദ്യത്തിന്റെ ഉദ്പാദനം കൂട്ടാൻ ശുപാർശ

January 29, 2022
1 minute Read
jawan production increase

സർക്കാർ മേഖലയിൽ മദ്യ ഉദ്പാദനം വർധിപ്പിക്കണമെന്ന് ബിവറേജസ് എം.ഡിയുടെ ശുപാർശ. ജവാൻ മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്നും,പാലക്കാട് മലബാർ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം. ( jawan production increase )

നിലവിൽ 7000 കെയ്സ് മദ്യമാണ് പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്.16000 കെയ്സാക്കി ഉദ്പാദനം ഉയർത്തണമെനാണ് ശുപാർശ. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ഇനിയും ജവാൻ മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തൽ.

Read Also : ‘വൈൻ മദ്യമല്ല, തീരുമാനം കർഷക വരുമാനം ഇരട്ടിയാക്കും’; സഞ്ജയ് റാവത്ത്

സർക്കാർ അനുകൂല നിലപാടെടുത്താൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.

Story Highlights : jawan production increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top