കേന്ദ്ര ബജറ്റ് 2022; സുപ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ | Budget 2022 Live Blog
ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി. സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റിന്റെ ലക്ഷ്യം സ്വയംപര്യാപ്തത ഉറപ്പുവരുത്തലാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ( budget 2022 live blog )
കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിന്റെ അവസ്ഥയിൽ നിന്നും സാമ്പത്തിക പുരോഗതിയും വളർച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.
.
.
.
.
.
.
ഗതാഗത രംഗത്ത് അതിവേഗ വികസനം ബജറ്റിൽ ഉൾപ്പെടുത്തി. ഏഴ് ഗതാഗത മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും.
Story Highlights : budget 2022 live blog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here