Advertisement

22 യാത്രക്കാരില്‍ നിന്ന് 23 കിലോ സ്വര്‍ണം; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

February 2, 2022
Google News 1 minute Read
karipur airport

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്.

സ്വര്‍ണക്കടത്തില്‍ കാരിയര്‍മാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരും കസ്റ്റംസ് പിടിയിലായി.വിമാനത്താവളത്തിലെത്തിച്ച കടത്താന്‍ കൊണ്ടുവന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് അറസ്റ്റിലായത്.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി

Story Highlights : karipur airport, gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here