ചങ്ങനാശ്ശേരിയിൽ ബൈക്കപകടം: മൂന്ന് മരണം

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മൽ റോഷൻ (27), അലക്സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശ്ശേരി എസ്.ബി കോളേജിനു മുന്നിലാണ് അപകടം.
Read Also : കണ്ണൂർ പാനൂരിൽ സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം
മൂവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഷാനവാസ് ഇന്നലെ രാത്രിയും പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവര്‍ ഇന്നുമാണ് മരിച്ചത്.
Story Highlights: Bike accident in Changanassery: Three killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here