Advertisement

ഡൽഹിയിലെ ആശുപത്രിയിൽ വെടിവയ്പ്; റസിഡന്റ് ഡോക്ടർക്ക് പരുക്ക്

February 8, 2022
Google News 1 minute Read

ഡൽഹിയിലെ ജാഫർപൂർ കലാനിലെ റാവു തുലാറാം മെമ്മോറിയൽ ആശുപത്രിയിൽ വെടിവയ്പ്. സംഭവത്തിൽ ഒരു റസിഡന്റ് ഡോക്ടർക്ക് വെടിയേറ്റു. പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ വധശ്രമത്തിനും ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

More details are awaited…

Story Highlights: doctor-shot-in-delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here