Advertisement

എം.ജി സര്‍വകലാശാല:പരീക്ഷകള്‍ക്ക് മാറ്റമില്ല

February 8, 2022
Google News 1 minute Read

മഹാത്മാഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെബ്രുവരി 9 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന സമയക്രമമനുസരിച്ച് നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. (m.g university)

നേരത്തെ ഫെബ്രുവരി 8 വരെ മാറ്റി വച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ യു.ജി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകളും ഫെബ്രുവരി 11ന് പുനരാരംഭിക്കും.

Story Highlights: m.g university exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here