ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി 20; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി 20യുടെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചത്. ( india west indies t20 won )
ഏഴ് ബോൾ ബാക്കി നിൽക്കെ 158 റൺസ് സ്വന്തമാക്കിയായിരുന്നു ഇന്ത്യ വിജയകുതിപ്പ്. വെങ്കടേഷ് അയ്യരുടെ മികച്ച പ്രകടനത്തിൽ 18.5 ആം ഓവറിലെ സിക്‌സറോടെയാണ് കളി അവസാനിച്ചത്.
മികച്ച തുടക്കത്തോടെ രോഹിത്തും ( 40 റൺസ്) ഇശാൻ കിഷണും (35 റൺസ്) പൊരുതിയെങ്കിലും മദ്യ നിരയിൽ കോലിക്കും റിഷഭ് പന്തിനും അടിപതറി. എന്നാൽ സൂര്യകുമാറിൻ്റെയും (18 ബോളിൽ 34 റൺസ്) വെങ്കടേഷ് അയ്യറിൻ്റെയും (13 ബോളിൽ 24 റൺസ്), കൂട്ടുകെട്ടിൽ 158 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറി കടക്കുകയായിരുന്നു.
Read Also : ഐപിഎൽ ടീം വിശകലനം; കരുത്തോടെ ഡൽഹി
.@surya_14kumar and Venkatesh Iyer take #TeamIndia home with a 6-wicket win in the 1st T20I.
— BCCI (@BCCI) February 16, 2022
Scorecard – https://t.co/dSGcIkX1sx #INDvWI @Paytm pic.twitter.com/jfrJo0fsR3
Story Highlights: india west indies t20 won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here