ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം

സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്‌കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരനുഭവം നേരിട്ടത്. എറണാകുളത്തെ ചൈല്‍ഡ് ലൈനിന്റെ ഒരു പരിപാടി കഴിഞ്ഞ് കൊച്ചുവേളി-പോര്‍ബന്ദര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ദയാബായി.
തന്റെ രൂപത്തെ ചൂണ്ടിക്കാട്ടി സഹയാത്രികരായ ഒരു കുടുംബം അധിക്ഷേപിച്ചെന്ന് ദയാബായി പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്നും ആര്‍പിഎഫ് അറിയിച്ചു.
Story Highlights: Abuse against social activist Dayabai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here