Advertisement

കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

March 11, 2022
1 minute Read

ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കുൽഗാം ഓകേ പഞ്ചായത്ത് സർപഞ്ച് ഷബീർ അഹ്മദ് മിർ ആണ് ഭീകരരുടെ വെടിയേട് മരിച്ചത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരിൽ പഞ്ചായത്ത് അംഗം തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്.

Story Highlights: jammu kashmir terrorist killed panchayat president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top