ഏപ്രിൽ ദളിത് ചരിത്ര മാസം; ഐതിഹാസിക തീരുമാനവുമായി കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ

ഏപ്രിൽ മാസത്തെ ദളിത് ചരിത്ര മാസമാക്കാനുള്ള ഐതിഹാസിക തീരുമാനവുമായി കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ. ദളിത്, പട്ടിക ജാതി, പട്ടി വർഗക്കാരുടെ ചരിത്രം ഓർമിക്കാനായാണ് ദളിത് ചരിത്ര മാസം ആചരിക്കുന്നത്. ദളിതരിലെ സുപ്രധാന ആളുകളെയും ചരിത്ര സംഭവങ്ങളെയും ഈ മാസത്തിൽ ഓർമിക്കും. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ദളിത് സമൂഹത്തിന് വളരെ സുപ്രധാന മാസമാണ് ഏപ്രിൽ. ബിആർ അംബേദ്കർ, ജ്യോതിറാവു ഫുലേ, ശാന്ത് റാം ഉദാസി തുടങ്ങിയ നേതാക്കളുടെ ജനന, മരണങ്ങൾ സംഭവിച്ച മാസമാണ് ഇത്.”- പ്രവിശ്യ ഭരണകൂടം പറഞ്ഞു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here