വീട്ടില്‍ തയാറാക്കാം സ്വാദേറും പാഷന്‍ഫ്രൂട്ട് വൈന്‍; ഈസി റെസിപ്പി

യീസ്റ്റ് – മുക്കാല്‍ ചെറിയ സ്പൂണ്‍
വെള്ളം – അരക്കപ്പ്
പാഷന്‍ഫ്രൂട്ട് പള്‍പ്പ് – ഒരു കപ്പ്
പഞ്ചസാര – ഒരു കിലോ
വെള്ളം – രണ്ടര ലീറ്റര്‍
ഉണക്കമുന്തിരി പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
വറ്റല്‍മുളക് – ഒന്ന് ( Home made passionfruit wine )
പാകം ചെയ്യുന്ന വിധം
യീസ്റ്റ് അരക്കപ്പ് വെള്ളം ചേര്‍ത്തു 10 മിനിറ്റ് വയ്ക്കുക. ബാക്കിയുള്ളവ പരസ്പരം സംയോജിപ്പിച്ച യീസ്റ്റ് മിശ്രിതം ചേര്‍ത്തു യോജിപ്പിക്കണം. ഇത് ഭരണിയിലാക്കി 21 ദിവസം അടച്ചുവയ്ക്കുക. 21 ദിവസത്തിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കാം.
Story Highlights: Home-made savory and passionfruit wine; Easy recipe
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here