Advertisement

ഗ്രേഡ് എസ്‌ഐയെ ചവിട്ടി; പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

April 7, 2022
2 minutes Read

പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ മണക്കയം സ്വദേശി ഷാജി തോമസാണ് അതിക്രമം നടത്തിയത്. ലഹരിയിലായിരുന്ന പ്രതി ഗ്രേഡ് എസ്‌ഐയെ ചവിട്ടി, സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ത്തു. കസേരയും ബെഞ്ചും നശിപ്പിച്ചു.
പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Story Highlights: Grade SI was trampled; Defendant’s assault at police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top