കൊടുങ്ങല്ലൂരില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

കൊടുങ്ങല്ലൂര്‍ മതിലകം ചാമക്കാലയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. താന്‍ നിരപരാധിയാണെന്ന് കുറുപ്പ് എഴുതിവച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. (Pocso case accused commits suicide in Kodungallur)
പോക്‌സോ കേസില്‍ 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ച് ഇയാള്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു.
Story Highlights: Pocso case accused commits suicide in Kodungallur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here