വിഷു കൈനീട്ടം വിതരണം ചെയ്ത് സുരേഷ് ഗോപി; കാൽ തൊട്ട് വണങ്ങി സ്ത്രീകൾ; വിവാദം

സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
വാഹനത്തിൽ ഇരുന്ന് എംപി സ്ത്രീകൾക്ക് കൈ നീട്ടം വിതരണം ചെയ്യുകയും സ്ത്രീകൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമാണ് വിഡിയോ. കൈനീട്ടം നൽകുന്നത് ചിത്രീകരിതും, സ്ത്രീകൾ കാൽ തൊട്ട് വണങ്ങുന്നത് തടയാതിരുന്നതുമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here