Advertisement

ഐപിഎൽ: പഞ്ചാബ് ബാറ്റ് ചെയ്യും; അഗർവാൾ ഇന്ന് കളിക്കില്ല

April 17, 2022
6 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയിൻ വില്ല്യംസൺ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് സൺറൈസേഴ്സ് ഇറങ്ങുന്നത്. പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഇന്ന് കളിക്കില്ല. പരിശീലനത്തിനിടെ കാലിനു പരുക്കേറ്റ താരത്തിനു പകരം പ്രഭ്സിമ്രാൻ സിംഗ് ടീമിലെത്തി. അഗർവാളിൻ്റെ അഭാവത്തിൽ ധവാനൊപ്പം ജോണി ബെയർസ്റ്റോ ഓപ്പൺ ചെയ്യും.

ടീമുകൾ:

Punjab Kings: Shikhar Dhawan(c), Jonny Bairstow, Prabhsimran Singh, Liam Livingstone, Jitesh Sharma(w), Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

Sunrisers Hyderabad : Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

Story Highlights: ipl punjab kings sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement