Advertisement

ഐപിഎൽ: പഞ്ചാബ് ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റങ്ങൾ

April 20, 2022
Google News 6 minutes Read

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പഞ്ചാബ് നിരയിൽ ഒഡീൻ സ്മിത്തിനു പകരം ഓസീസ് പേസർ എല്ലിസ് സ്മിത്ത് ഇടംപിടിച്ചു. പ്രഭ്‌സിമ്രാൻ സിംഗിനു പകരം ക്യാപ്റ്റൻ മായങ്ക് അഗർവാളും ടീമിൽ ഇടംനേടി. ഡൽഹി ക്യാപിറ്റൽസ് ആവട്ടെ, കൊവിഡ് ബാധിച്ച് പുറത്തായ മിച്ചൽ മാർഷിനു പകരം സർഫറാസ് ഖാൻ കളിക്കും.

ടീമുകൾ:

Punjab Kings : Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Shahrukh Khan, Kagiso Rabada, Nathan Ellis, Rahul Chahar, Vaibhav Arora, Arshdeep Singh

Delhi Capitals : Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Lalit Yadav, Sarfaraz Khan, Shardul Thakur, Axar Patel, Kuldeep Yadav, Mustafizur Rahman, Khaleel Ahmed

Story Highlights: ipl punjab kings bat delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here