ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ

കാസർഗോഡ് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു. എസ്. സജീദിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തതെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. ഡെപ്യൂട്ടി കളക്ടർ ബോർഡ് വെച്ച വാഹനത്തിൽ യാത്ര ചെയ്തയാൾ പണം പിരിച്ചെന്ന ആരോപണത്തെ തുടർന്നാണ് സസ്പെൻഷൻ.
Story Highlights: Suspension to Deputy Collector
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here