Advertisement

പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപം; വിമര്‍ശിച്ച് സുപ്രിംകോടതി

April 28, 2022
2 minutes Read
Backdoor recruitment is the curse of public sector institutions says sc

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രിംകോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു. എല്‍ഐസിയിലെ 11,000 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കൊണ്ടാണ് പരാമര്‍ശം നടത്തിയത്. എല്‍ഐസി നിയമപ്രകാരമുള്ള കോര്‍പറേഷനെന്നും ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Highlights: Backdoor recruitment is the curse of public sector institutions says sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top