കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി തീരുമാനം പരിഗണനയില്‍; കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം സീറ്റ് അനുവദിക്കാനും ആലോചന
May 6, 2022
1 minute Read

കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി തീരുമാനം പരിഗണനയില്‍. ഉദയ്പൂര്‍ ചിന്തന്‍ശിബിരത്തില്‍ തീരുമാനം അവതരിപ്പിക്കുമെന്നാണ് വിവരം. എല്ലാ പദവികള്‍ക്കും നിശ്ചിത കാലാവധി തീരുമാനിച്ചുകൊണ്ടുള്ള അഴിച്ചുപണിയാണ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഏഴ് വര്‍ഷം കഴിഞ്ഞാല്‍ മാത്രമാകും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം ടിക്കറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
Story Highlights: structural changes in congress organisation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement