Advertisement

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടം; ഒരാള്‍ മരിച്ചു

May 8, 2022
1 minute Read

തിരുവനന്തപുരത്ത് മാലമോഷണത്തിനിടെ അപകടം. മാല മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകമുണ്ടായി ഒരാള്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദ് എന്നയാളാണ് മരിച്ചത്.

സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സജാദിനൊപ്പമുണ്ടായിരുന്ന അമല്‍ പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Story Highlights: Bike accident while escaping necklace theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top