മലമ്പുഴ ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയില്‍

മലമ്പുഴ ജയിലിൽ നിന്ന് ചാടിയ പ്രതി ഷിനോയ് പിടിയില്‍. തമിഴ്നാട് തിരുപ്പൂരിൽ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഴൽമന്ദം സ്വദേശി ഷിനോയി ജയിൽ ചാടിയത്.
Read Also: ചീട്ട് കളിച്ചുവെന്ന് ആരോപിച്ച് 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു; മൂന്ന് പേർ പിടിയിൽ
ഇന്ന് രാവിലെ പണിക്ക് ഇറക്കിയപ്പോൾ ആയിരുന്നു ജയിൽ ചാട്ടം. ഏപ്രിലിൽ അടിപിടിക്കേസിലാണ് ഷിനോയ് അറസ്റ്റിലായത്. ജാമ്യം എടുക്കാൻ ആളില്ലാതെ വന്നതോടെ റിമാൻഡ് തുടർന്നു. മദ്യപിച്ച് വീട്ടിൽ സ്ഥിരമായിവഴക്കുണ്ടാക്കുന്നയാളാണ് ഷിനോയ് എന്ന് പൊലീസ് പറഞ്ഞു.
Story Highlights: police caught the accused who escaped from district jail in malampuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here