ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി രമേഷ് പൊവാർ തുടരും

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി രമേഷ് പൊവാർ തുടരും. ഒരു വർഷത്തേക്കാണ് പൊവാറിൻ്റെ കരാർ നീട്ടിയിരിക്കുന്നത്. ഇക്കൊല്ലം നടന്ന ഏകദിന ലോകകപ്പോടെ അദ്ദേഹത്തിൻ്റെ പരിശീലന കരാർ അവസാനിച്ചിരുന്നു. ലോകകപ്പിൽ സെമി കളിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇതോടെ പൊവാറിനു പകരക്കാരനെ തേടുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിൻ്റെ കരാർ നീട്ടാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇത് മൂന്നം തവണയാണ് പൊവാർ ഇന്ത്യൻ വനിതാ ടീമിനെ പരിശീലിപ്പിക്കുക.
Story Highlights: ramesh powar continue india women cricket coach
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here