Advertisement

വിവാഹത്തിനു പോയി തിരികെയെത്തിയ കാറ് ട്രക്കുമായി കൂട്ടിയിടിച്ചു; എട്ട് മരണം

May 22, 2022
1 minute Read

വിവാഹച്ചടങ്ങിൽ നിന്ന് തിരികെയെത്തിയ കാറ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് മരണം. ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ്നഗറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. 11 പേരുമായി സഞ്ചരിച്ച എസ്‌യുവി പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഗോരഖ്‌പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: accident 8 dead uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top