ഡൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ

രാജ്യതലസ്ഥാനത്ത് ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ. ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. ഇവരിൽ 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, മൂന്ന് ഇൻ്റർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിവികൾ, വോയിസ് റെക്കോർഡറുകൾ, കോൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ, ഒരു സ്യൂട്ട് കേസ് എന്നിവ കണ്ടെടുത്തു.
Story Highlights: IPL Betting Racket Delhi Arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here