ഈസ്റ്റ് ബംഗാളിനെ ഏറ്റെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്?; ചർച്ചകൾ നടക്കുന്നു എന്ന് ഗാംഗുലി

ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇരു ക്ലബുകളും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. നിക്ഷേപകരോ സ്പോൺസർമാരോ ആയല്ല, ഉടമകളായിത്തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്ന് ഗാംഗുലി പറഞ്ഞു.
Story Highlights: east bengal manchester united
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here