സെര്‍വര്‍ തകരാര്‍ മൂലം ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി; മൂന്ന് ദിവസമായി വലഞ്ഞ് ജനം

വെബ്‌സൈറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് ഭൂമി രജിസ്‌ട്രേഷന്‍ മുടങ്ങി. ആധാരത്തിന്റെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണവും മുടങ്ങി. മൂന്ന് ദിവസമായി തുടരുന്ന തകരാറിന്റെ കാരണം രജിസ്‌ട്രേഷന്‍ വകുപ്പിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഭൂമി രജിസ്‌ട്രേഷന് ബദല്‍ സംവിധാനമില്ലാതെ ജനം വലയുകയാണ്. മൂന്ന് ദിവസമായി വെബ്‌സൈറ്റിലെ യാതൊരു ഇടപാടുകളും നടക്കുന്നില്ല.
Story Highlights: land registration stopped due to server down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here