Advertisement

വിഗ്രഹങ്ങൾ പുനരുദ്ധാരണം ചെയ്യാനെന്ന വ്യാജേന പണം പിരിച്ചു; യൂട്യൂബർ അറസ്റ്റിൽ

May 30, 2022
Google News 1 minute Read

വിഗ്രഹങ്ങൾ പുനരുദ്ധാരണം ചെയ്യാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. കാർത്തിക് ഗോപിനാഥ് എന്ന തമിഴ്നാട് യൂട്യൂബറാണ് അറസ്റ്റിലായത്. ‘ഇളയ ഭാരതം’ എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ പണം പിരിച്ചത്. കൃത്യമായ അനുവാദമില്ലാതെയാണ് ഇയാൾക്ക് പണം പിരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിരിച്ചെടുത്ത പണം ഇയാൾ സ്വന്തം ചെലവുകൾക്കായാണ് വിനിയോഗിച്ചത്.

Story Highlights: YouTuber arrested funds renovating statues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here