ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ച് അപകടം; 7 വിദ്യാർത്ഥികൾക്ക് പരുക്ക്
തൃശൂർ ചാലക്കുടിയില്‍ നടന്ന വാഹനാപകടത്തിൽ 7 വിദ്യാർത്ഥികൾക്ക് പരുക്ക്. ചാലക്കുടി കോട്ടാറ്റിൽ ക്രെയിൻ ബസിലിടിച്ചാണ് അപകടമുണ്ടായത്. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാർത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
Story Highlights: 7 students injured in road mishap in chalakudy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here