ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അനുനയിപ്പിച്ച് തിരികെവിളിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; വിഡിയോ വൈറൽ

പാറമുകളിൽ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങിയ അനുനയിപ്പിച്ച് തിരികെവിളിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. അടിമാലി സബ് ഇൻസ്‌പെക്ടർ സന്തോഷ് ആണ് അവസരോചിത ഇടപെടലിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇദ്ദേഹം യുവതിയെ അനുനയിപ്പിച്ച് തിരികെ വിളിക്കുന്ന ദൃശ്യങ്ങൾ കേരള പൊലീസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
വിഡിയോ:
Story Highlights: police officer viral video girl suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here