Advertisement

മെഡിക്കൽ ഡയഗ്‌ണോസ്റ്റിക് രംഗത്ത് കാൽ നൂറ്റാണ്ടിന്റെ ചരിത്രമെഴുതി ഹൈ-ടെക്ക്

June 14, 2022
2 minutes Read

മെഡിക്കൽ ഡയഗ്‌ണോസ്റ്റിക് രംഗത്ത് കാൽ നൂറ്റാണ്ടിന്റെ ചരിത്രമെഴുതി ഹൈ-ടെക്ക്. കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചി സ്വദേശികൾക്ക് കുറഞ്ഞ ചെലവിൽ കൃത്യതയാർന്ന മെഡിക്കൽ ടെസ്റ്റുകൾ നൽകുകയാണ് ഹൈ ടെക്ക് ഡയഗ്‌ണോസ്റ്റിക് സെന്റർ. 1998 ൽ തുടങ്ങിയ ഹൈ-ടെക്കിന്റെ സാരഥിയായി ക്രിസ്റ്റി വർഗീസ് കൂടി എത്തിയതോടെ സ്ഥാപനം മുൻ വർഷത്തേക്കാൾ വളർന്നു.

വർഷങ്ങളായി ഹൈ ടെക്കിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ക്രിസ്റ്റി വർഗീസ് 2019 ലാണ് മുഴുവൻ സമയം മാനേജിംഗ് പാർട്ണർ ആയി ചുമതലയേൽക്കുന്നത്.

വീടുകളിൽ നിന്ന് സാമ്പിൾ കളക്ഷനെടുക്കുന്ന രീതി ആദ്യമായി അവതരിപ്പിക്കുന്നത് ഹൈ ടെക്കാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് ദൂരക്കൂടുതൽ അവഗണിച്ച് കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്നും സാമ്പിൾ ശേഖരിച്ച് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിന്ന് തന്നെ പ്രവർത്തിച്ചിരുന്നു. എൻഎബിഎൽ, ഐസിഎംആർ അംഗീകൃത സ്ഥാപനമാണ് ഹൈ ടെക്ക്.

Read Also: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

Story Highlights: Hi-tech Diagnostic Centre with 25 years of excellence in the field of medical diagnostics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top