കുര്‍തനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡിലെ കുര്‍തനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഗെയിംസില്‍ 86.79 മീറ്റര്‍ എറിഞ്ഞ ചോപ്ര മൂന്നാം സ്ഥാനത്തായിരുന്നു.(neeraj chopra got gold medal in kuortane games)
അതേസമയം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തെ നീരജ് ചോപ്ര നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.
Read Also: ലോറസ് പുരസ്കാരം; നീരജ് ചോപ്രയ്ക്ക് നാമനിർദ്ദേശം
Story Highlights: neeraj chopra got gold medal in kuortane games
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here