Advertisement

ഹിമാചൽ പ്രദേശിൽ കേബിൾ കാർ അപകടം; എല്ലാവരെയും രക്ഷപ്പെടുത്തി

June 20, 2022
Google News 1 minute Read

ഹിമാചൽ പ്രദേശിൽ കേബിൾ കാർ അപകടം. സോലൻ ജില്ലയിലെ പർവാനൂ ടിംബർ ട്രെയിലിലാണ് അപകടമുണ്ടായത്. അപകടത്തിൽ 11 പേരാണ് കുടുങ്ങിയത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 4 മണിക്കൂളോളം നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് എല്ലാവരും രക്ഷപ്പെട്ടത്.

Story Highlights: Rescue Operations Himachal Cable Car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here