കാല്‍നടയാത്രക്കാരിയായ വയോധികയെ ലോറി ഇടിച്ചു; ഗുരുതര പരുക്ക്

മുണ്ടൂര്‍ സീനായില്‍ കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.(elder women seriously injured in lorry accident)
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വയോധികയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
Read Also: വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Story Highlights: elder women seriously injured in lorry accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here