‘പേരൻപ്’ താരം പൂ രാമു അന്തരിച്ചു

പ്രശസ്ത നാടക സിനിമാ താരം പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. ( poo ramu passes away )
2018 ൽ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് രാം ശ്രദ്ധേയനായത്. 2012 ലെ നീർപാർവൈ, 2018 ലെ പേരൻപ്, 2021 ലെ കർണൻ, 2020 ൽ സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Read Also: ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ മരിച്ച നിലയിൽ
நடிகர் தோழர் பூ ராமு அவர்கள் உடல்நலக்குறைவால் உயிரிழந்ததையடுத்து மாண்புமிகு முதலமைச்சர் @mkstalin அவர்கள் இரங்கல் தெரிவித்துள்ளார். pic.twitter.com/TpkaHYThK0
— CMOTamilNadu (@CMOTamilnadu) June 27, 2022
പൂ രാമുവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ രംഗത്തെ നിരവധി പേർ രംഗത്ത് വന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലും പൂ രാമുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
Story Highlights: poo ramu passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here