നടി സ്വര ഭാസ്കറിനെതിരെ വധഭീഷണി; അന്വേഷണം

ബോളിവുഡ് അഭിനേത്രി സ്വര ഭാസ്കറിനെതിരെ വധഭീഷണി. മുംബൈയിലെ വെർസോവയിലുള്ള താരത്തിൻ്റെ വീട്ടിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയിൽ എഴുതിയിരുന്ന കത്തിൽ, സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനം സഹിക്കില്ലെന്ന് എഴുതിയിരുന്നു. പിന്നാലെ താരം വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Highlights: swara bhaskar death threat letter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here