Advertisement

കൈപിടിച്ച് പൊലീസ്; എസ്എഫ്ഐ പ്രവർത്തകർ എം പി ഓഫീസിന്റെ പുറത്ത് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ടി സിദ്ദിഖ് എംഎൽഎ

July 4, 2022
1 minute Read

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടി.സിദ്ദിഖ് എം.എൽ.എ. പൊലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൻ്റെ ജനൽ വഴി കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ടി.സിദ്ദിഖ് എം.എൽ.എ ഫേസ്ബുക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്

കൈ പിടിച്ചു കൊടുക്കുന്ന പൊലീസ് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചത്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് രക്ഷപ്പെടാൻ അനുവദിക്കുന്നത്ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് എംഎൽഎ പറഞ്ഞു.

Story Highlights: Rahul Gandhi office attack Visuals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top