Advertisement

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാഹിതനായി

July 5, 2022
1 minute Read

ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീം അംഗവും രഞ്ജി ട്രോഫി കളിക്കാരനുമായ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ആയ ബേസിൽ തമ്പി മുല്ലമംഗലം വീട്ടിൽ എം എം തമ്പിയുടേയും ലിസി തമ്പിയുടേയും മകനാണ്. പെരുമ്പാവൂർ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടിൽ റോയി ഡേവിഡിന്റെയും ജെസ്സി റോയിയുടെയും മകൾ സ്നേഹ റോയ് ആണ് വധു.

Read Also: ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

വിവാഹത്തിന് കേരള ക്രിക്കറ്റ് രഞ്ജി ട്രോഫി കോച്ച് ടിനു യോഹന്നാൻ , കേരള കാപ്റ്റൻ സച്ചിൻ ബേബി , ഐപിഎൽ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

Story Highlights: Malayali cricketer Basil Thambi got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top