100 പവൻ മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടി; പ്രതി അറസ്റ്റിൽ

100 പവൻ മുക്കുപണ്ടം പണയം വച്ച് ഇരുപത്തെട്ട് ലക്ഷം തട്ടിയെടുത്തയാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാരമുള്ളിൽ ലിജുവിനെയാണ് ആലുവ സി ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 16 മുതൽ 28 വരെയുള്ള തീയതികളിലാണ് ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്.
Story Highlights: 28 lakhs stolen by pawning gold; The accused was arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here