കോട്ടയത്ത് കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു

കോട്ടയത്ത് കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ ബിരുദ വിദ്യാർഥി ദേവിക (21) ആണ് മരിച്ചത്. ( College student commits suicide )
ദേവിക മാനസിക വിഷമത്തിൽ സ്വയം ചാടിയതെന്ന് മൊഴി നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും ചാടിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.
Story Highlights: College student commits suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here