ഫാസ്ടാഗില്‍ പണമില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു
July 15, 2022
2 minutes Read

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു. ഫാസ്ടാഗില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ബസ് തടഞ്ഞത്. കോട്ടയം ഭാഗത്തു നിന്ന് വന്ന ബസ് ആണ് തടഞ്ഞത്. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിട്ടു.
Story Highlights: Fastag has no money; KSRTC bus stopped at paliyekkara toll plaza
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement