Ksrtc: ഫാസ്ടാഗില്‍ പണമില്ല; പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടു. ഫാസ്ടാഗില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ബസ് തടഞ്ഞത്. കോട്ടയം ഭാഗത്തു നിന്ന് വന്ന ബസ് ആണ് തടഞ്ഞത്. യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിട്ടു.
Story Highlights: Fastag has no money; KSRTC bus stopped at paliyekkara toll plaza
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here