Advertisement

സംസ്ഥാനത്ത് ഇന്ന് 2,601 പേർക്ക് കൊവിഡ്

July 16, 2022
1 minute Read
covid mortality on rise in Kerala

സംസ്ഥാന കൊവിഡ് കേസുകളിൽ വർധന. ശനിയാഴ്ച 2,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിന് ശേഷമാണ് കൊവിഡ് മരണം 20 കടക്കുന്നത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം. 24 മണിക്കൂറിനിടെ എട്ട് പേരാണ് ജില്ലയില്‍ മരിച്ചത്. തലസ്ഥാന ജില്ലയിലാണ് കൂടുതൽ രോഗികൾ. തിരുവനന്തപുരത്ത് 636 കേസുകളും 5 മരണങ്ങളും സ്ഥിരീകരിച്ചു.

Story Highlights: kerala covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top