Advertisement

പുൽവാമയിൽ ഭീകരാക്രമണം; ഒരു സിആർപിഎഫ് അംഗം വീരമൃത്യു വരിച്ചു

July 17, 2022
1 minute Read
CRPF Trooper killed in terrorist attack
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുൽവാമയിൽ ഭീകരാക്രമണം. സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ ആണ് ആക്രമണം. ഒരു സിആർപിഎഫ് അംഗം വീരമൃത്യു വരിച്ചു. വിനോദ് കുമാർ എന്ന സിആർപിഎഫ് സേനാംഗമാണ് വീരമൃത്യു വരിച്ചത്.

Story Highlights: CRPF Trooper killed in terrorist attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement