Advertisement

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ആരംഭിച്ചു

July 17, 2022
1 minute Read

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ആരംഭിച്ചു. അറുപതോളം ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും സ്ഥലത്തുണ്ട്. ജില്ലാ കളക്ടർ, കമ്മീഷണർ തുടങ്ങിയവരും ഇവിടെയുണ്ട്. വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയായ പയ്യപ്പള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ട് ആരംഭിച്ചു.

Story Highlights: vadakkumnatha temple elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top