Advertisement

നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞു; 13 പേര്‍ മരിച്ചു

July 18, 2022
2 minutes Read
bus falls intonarmada river 13 dead

മധ്യപ്രദേശില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് ധാര്‍ ജില്ലയില്‍ നര്‍മദാ നദിയിലേക്ക് ബസ് മറിഞ്ഞത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര റോഡ്വേയ്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്.(bus falls intonarmada river 13 dead)

നദിക്ക് കുറുകെയുള്ള പാലത്തിന്റെ റെയിലിംഗ് തകര്‍ന്നതോടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നു. 15ഓളം പേരെ രക്ഷപെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights: bus falls intonarmada river 13 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top