Advertisement

തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; പെൺകുട്ടികൾ ആശുപത്രിയിൽ

July 18, 2022
Google News 2 minutes Read
Food poisoning in women's hostel in Thiruvananthapuram

തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 5 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റാച്ച്യുവിൽ പ്രവർത്തിക്കുന്ന വൈ.ഡബ്ലിയു.സി.എ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

Read Also: അരിയുടെ സാംപിളിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ കോളി; കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്

നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡും ഹെൽത്ത് സ്ക്വാഡും ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെടുത്തു. അടുക്കള പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഹെൽത്ത് സ്ക്വാഡ് കണ്ടെത്തി.

Story Highlights: Food poisoning in women’s hostel in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here