അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവ്

അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും, രണ്ടേമുക്കാന്‍ ലക്ഷം രൂപ പിഴയും വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് ശിക്ഷ അനുഭവിക്കേണ്ടത്.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടു പോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴതുക കുട്ടിക്ക് നല്‍കണം. അല്ലെങ്കില്‍ രണ്ടര വര്‍ഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
Story Highlights: 46 years rigorous imprisonment for the accused in the case of molesting a five-and-a-half-year-old child
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here